കോളയാട് പഞ്ചായത്തില്‍ വിഷു വിപണന മേള തുടങ്ങി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കോളയാട് പഞ്ചായത്തില്‍ വിഷു വിപണന മേള തുടങ്ങി


കോളയാട്: കോളയാട് പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസിന്റെ വിഷു വിപണന മേള തുടങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഇ. സുധീഷ് കുമാര്‍ മേള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ റോയി പൗലോസ്, സിനിജ സജീവന്‍, യശോദ വത്സരാജ്, കൃഷി ഓഫീസര്‍ റിന്‍സി ജോസ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സി. ശകുന്തള, വൈസ് ചെയര്‍പേഴ്‌സണ്‍ സീന പൗലോസ്, മുന്‍ പഞ്ചായത്തംഗം ഗീത ജയരാജ് തുടങ്ങിയവര്‍ സംബന്ധിച്ചു. വിപണന മേള 14 ന് സമാപിക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha