ചെളിയിൽ താഴ്ന്ന പശുവിനെ രക്ഷപെടുത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചെളിയിൽ താഴ്ന്ന പശുവിന് രക്ഷകരായി അഗ്നിരക്ഷാസേന


മട്ടന്നൂർ: ചെളിയിൽതാഴ്ന്ന പശുവിന് രക്ഷകരായി മട്ടന്നൂർ അഗ്നിരക്ഷാസേന.
കീഴല്ലൂർ കോളിപ്പാലം വയലിൽ ചെളിയിൽ താഴ്ന്നുപോയ പശുവിനെ മട്ടന്നൂർ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കോളിപ്പാലം സാദിഖിന്റെ പശുവാണ് ചെളിയിൽ താഴ്ന്നത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി. കൃഷ്ണന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ജോയ്, ഫയർ ഓഫീസർമാരായ പ്രവീൺകുമാർ, സിമിത്ത്, ഷിജു, പ്രശാന്ത്, രതീഷ്, വിശ്വനാഥൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha