ഇഫ്താർ സ്നേഹസംഗമം നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ചാലോട് : കീഴല്ലൂർ പഞ്ചായത്ത്‌ മൂന്നാം വാർഡ് മെമ്പർ കൗലത്ത് ടീച്ചറുടെ നേതൃത്വത്തിൽ ഇഫ്താർ സ്നേഹസംഗമം നടത്തി. ചടങ്ങ് സി അലിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സിന്ധു അനീഷിന്റെ പ്രാർത്ഥനാ ഗീതത്തോട് തുടങ്ങിയ ചടങ്ങിൽ. റമളാൻ സന്ദേശം ടി പി മുഹമ്മദ്‌ ഷമീം നടത്തി.അഷ്‌റഫ്‌ പുറവൂർ ഷബീർ കെ. കെ ആർ തെരൂർ ഹാഷിം പി പി. കാദർ മാസ്റ്റർ. എ സി നാരായണൻ മാസ്റ്റർ. കെ പ്രശാന്തൻ. സജിന.കെ അനിത തുടങ്ങിയവർ സംസാരിച്ചു കൗലത് ടീച്ചർ സ്വാഗതവും പി അബൂബക്കർ നന്ദിയും പറഞ്ഞു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha