ടൊവിനോ തോമസ് ഇന്ന് പിണറായിപ്പെരുമയിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 11 April 2022

ടൊവിനോ തോമസ് ഇന്ന് പിണറായിപ്പെരുമയിൽ

ടൊവിനോ തോമസ് ഇന്ന് പിണറായിപ്പെരുമയിൽ


പിണറായി: സിനിമാതാരം ടൊവിനോ തോമസ് ഇന്ന് (ഏപ്രിൽ 11) പിണറായിപ്പെരുമ വേദിയിലെത്തും. വൈകീട്ട് ഏഴിന് പെരുമ സർഗോത്സവത്തിന്റെ പ്രത്യേകം തയാറാക്കിയ തുറന്ന വേദിയിൽ ടൊവിനോ കാണികളെ അഭിസംബോധന ചെയ്യും. തുടർന്ന് പിന്നണി ഗായകൻ ബിജു നാരായണൻ നയിക്കുന്ന ഗാനമേള അരങ്ങേറും. ജനപ്രിയ ഗായകരായ രാജലക്ഷ്മി, നസീർ മിന്നലെ, ലൗലി ജനാർദനൻ, ജാനകി നായർ, വിഷ്ണുവർധൻ, സരിത റാം എന്നിവരും ഗാനമേളയുടെ ഭാഗമാകും. ഗാനമേളക്ക് ശേഷം ചലച്ചിത്ര പ്രദർശനവും ഉണ്ടാകും.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog