അടക്കാത്തോട്ടിൽ ചെന്നായ കൂട്ടം ആടിനെ കടിച്ച് കൊന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



അടയ്ക്കാത്തോട്: അടക്കാത്തോട്ടിൽ ചെന്നായ കൂട്ടം ആടിനെ കടിച്ച് കൊന്നു. വാളുമുക്കിലെ വെള്ളമാക്കൽ തോമസിൻ്റെ ആടിനെയാണ് ചെന്നായകൾ കടിച്ച് കൊന്നത്. തിങ്കളാഴ്ച്ച വൈകുന്നേരമാണ് സംഭവം. കൃഷിയിടത്തിൽ തീറ്റ തിന്നാനായി കെട്ടിയിരുന്ന ആടിനെയാണ് കൂട്ടമായി എത്തിയ ചെന്നായ് ക്കൂട്ടം ആക്രമിച്ച് കൊന്നത്. വിട്ടുകാർ ബഹളം വെച്ചതിനാൽ ആടിനെ ഉപേക്ഷിച്ച് ചെന്നായ്ക്കുട്ടം ഓടി പോവുകയായിരുന്നു. മുമ്പും അടക്കാത്തോട് മേഖലയിൽ ചെന്നായകൾ വളർത്ത് മൃഗങ്ങൾക്ക് ഭീഷണിയായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha