വ്യാപാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 7 April 2022

വ്യാപാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

വ്യാപാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി 

ഇരിക്കൂർ : ഇരിക്കൂറിലെ പൗര പ്രമുഖനും റബ്ബർ തോട്ടം ഉടമയും വ്യാപാരിയുമായ ഇരിക്കൂർ
കനറ ബാങ്ക് പരിസരത്തെ സി.സി അബ്ദുൽ ഖാദർ ഹാജി (65) ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടതായി കണ്ടത്തി.
                  മരണപെട്ട ഖാദർ ഹാജി 

ഭാര്യ : സി.വി സൈനബ, മക്കൾ : സി.വി ഷക്കീബ് (മസ്ക്കറ്റ് ), സി.വി ഷബീന, ഷബ്നം. മരുമക്കൾ :  സഈദ് ( KSA), ജാസിം (മസ്ക്കറ്റ് ), സഹോദരങ്ങൾ: സി.സി അബൂബക്കർ ഹാജി (ശ്രീകണ്ഠപുരം ), സി.സി മാമു ഹാജി (വസ്ത്ര മഹൽ ശ്രീകണ്ഠപുരം), ഇബ്രാഹിം ഹാജി (ഇരിട്ടി ), അബ്ദുല്ല ഹാജി ( വസ്ത്ര വ്യാപാരി ഉളിക്കൽ ) ഫാത്തിമ , ആസ്യ, ഹലീമ.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog