പാലക്കാട് ആർഎസ്എസ് നേതാവിന് വെട്ടേറ്റു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Saturday, 16 April 2022

പാലക്കാട് ആർഎസ്എസ് നേതാവിന് വെട്ടേറ്റു

പാലക്കാട് ആർഎസ്എസ് നേതാവിന് വെട്ടേറ്റു

മേലാമുറി സ്വദേശി എസ്.കെ ശ്രീനിവാസനാണ് വെട്ടേറ്റത്
പാലക്കാട്: മേലാമുറിയിൽ ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു. എസ്.കെ ശ്രീനിവാസനാണ് വെട്ടേറ്റത്. കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് നേതാവ് വേട്ടേറ്റു മരിച്ചതിനെ തുടർന്ന് ജില്ലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റിരിക്കുന്നത്.No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog