പാല്‍ച്ചുരത്ത് വ്യാപാര സ്ഥാപനത്തിന് നേരെ അക്രമം
കൊട്ടിയൂർ:പാല്‍ച്ചുരത്ത് വ്യാപാര സ്ഥാപനത്തിന് നേരെ അക്രമം.റെജി കന്നുകുഴിയുടെ ഉടമസ്ഥതയിലുള്ള കെ.ജെ.പി ട്രേഡേഴ്സ് ആന്റ് ടീ ഷോപ്പ് എന്ന വ്യാപാര സ്ഥാപനത്തിന് നേരെയാണ് അക്രമം ഉണ്ടായത്.സ്ഥാപനത്തിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ത്തു ഇന്നലെ രാത്രി 11 മണിയോടെ കൂടിയാണ് സംഭവം കേളകം പോലീസിൽ പരാതി നൽകിയിട്ടുണ്ട്
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു