നവീകരിച്ച മട്ടന്നൂർ ഖാദി സൗഭാഗ്യ ഷോറൂം ഉത്ഘാടനം ചെയ്തു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Thursday, 14 April 2022

നവീകരിച്ച മട്ടന്നൂർ ഖാദി സൗഭാഗ്യ ഷോറൂം ഉത്ഘാടനം ചെയ്തു.

നവീകരിച്ച മട്ടന്നൂർ ഖാദി സൗഭാഗ്യ ഷോറൂം ഉത്ഘാടനം ചെയ്തു.ആദ്യ വിൽപ്പന നഗരസഭ വൈസ് ചെയർമാൻ ശ്രീ :പി പുരുഷോത്തമൻ നിർവഹിച്ചു.പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ ടി. സി മാധവൻ നമ്പൂതിരി സ്വാഗതവും, ഷോറൂം മാനേജർ സുധീഷ് കുമാർ നന്ദിയും ആശംസിച്ച് സംസാരിച്ചു.നഗരസഭാ ചെയർപേഴ്‌സൺ അനിതാവേണു അധ്യക്ഷയായി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog