സ്കൂൾ വിദ്യാർത്ഥി വീട്ടിനകത്ത് മരിച്ച നിലയിൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Thursday, 21 April 2022

സ്കൂൾ വിദ്യാർത്ഥി വീട്ടിനകത്ത് മരിച്ച നിലയിൽ

സ്കൂൾ വിദ്യാർത്ഥി വീട്ടിനകത്ത് മരിച്ച നിലയിൽശ്രീകണ്ഠപുരം: സ്കൂൾ വിദ്യാർത്ഥി വീട്ടിനകത്ത് മരിച്ച നിലയിൽ. ചുഴലി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ചാലിൽവയലിലെ ഷിബുവിന്റെ മകൻ ആദിഷ് (14 ) ആണ് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. പരിയാരം ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശ്രീകണ്ഠപുരം പോലീസ് ഇൻക്വസ്റ്റ് നടത്തി.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog