മാട്ടൂൽ സ്വദേശി ഹൃദയാഘാതം മൂലം ഷാർജയിൽ മരണപെട്ടു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 11 April 2022

മാട്ടൂൽ സ്വദേശി ഹൃദയാഘാതം മൂലം ഷാർജയിൽ മരണപെട്ടു

ഷാർജ:-കണ്ണൂർ മാട്ടൂലിലെ പള്ളിവളപ്പിൽ പരേതനായ മുസ്തഫ മാസ്റ്ററുടെ മകൻ മുഹമ്മദ്‌ അൻസാരി (44) ഷാർജയിലെ അൽ ഖാസിമി ആശുപത്രിയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. കുടുംബത്തോടൊപ്പം ഷാർജയിലായിരുന്നു താമസം. മാതാവ്​: മറിയം. ഭാര്യ: മാട്ടൂൽ സ്വദേശിനി സമീറ. മക്കൾ: ഫർഹ, ഷംഹ. സഹോദരങ്ങൾ: നിസാർ, മുഹമ്മദ്‌ കുഞ്ഞ്, മൂസ, റസിയ, ഫർസാന.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog