നിടിയേങ്ങയിൽ സ്ഥാപിച്ച ഹൈമാസ്ററ് ലൈറ്റിന്റെ ഉദ്ഘാടനം നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




മുൻ ഇരിക്കൂർ എം എൽ എ കെ സി ജോസഫിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും നിടിയേങ്ങ യിൽ സ്ഥാപിച്ച ഹൈ മാസ്ററ് ലൈറ്റിന്റെ ഉദ്ഘാടനം നടത്തി. നിടിയേങ്ങ സ്വാമിമഠം ബസ്റ്റോപ്പിലും സ്കൂൾ ബസ്റ്റോപ്പിലും ആണ് ഹൈമാസ്ററ് ലൈറ്റ് സ്ഥാപിച്ചത്. ശ്രീകണ്ഠപുരം നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജോസഫീന നിടിയേങ്ങ വാർഡ് കൗൺസിലർ കെ വി കുഞ്ഞിരാമൻ മാസ്റ്ററും ചേർന്ന് സ്വിച്ച് ഓണ് കർമ്മം നടത്തി. ടി എൻ പ്രമോദ്, എം പ്രകാശൻ, പി വി ജയൻ, എം വി കുഞ്ഞിരാമൻ, സാജിദ് സി, എ കെ പ്രേമൻ തുടങ്ങിയവർ സംബന്ധിച്ചു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha