പ്രവൃത്തി ആരംഭിക്കുന്നതിന്റെ ഭാഗമായി മൈനർ ഇറിഗേഷൻ, റവന്യു, ഊരാളുങ്കൽ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് വിളിച്ച് ചേർത്തു. മെയ് ആദ്യവാരം പ്രവൃത്തി ആരംഭിക്കാൻ യോഗത്തിൽ തീരുമാനമായി.
നവീകരണ പ്രവൃത്തി പൂർത്തിയാകുന്നതോടെ മഴക്കാലത്ത് പ്രദേശവാസികളും കൃഷിക്കാരും അഭിമുഖീകരിക്കുന്ന പ്രശ്നത്തിന് പരിഹാരമാവും.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു