അംഗത്വവിതരണത്തിനിടെ വീട്ടമ്മയെ കടന്നുപിടിച്ചെന്ന് പരാതി; കോൺഗ്രസ് നേതാവ് അറസ്റ്റിൽ
അംഗത്വവിതരണത്തിന് എത്തിയപ്പോൾ വീട്ടമ്മയെ കടന്നുപിടിച്ചെന്ന് പരാതിയിൽ പ്രാദേശിക കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ആലപ്പുഴ ചിങ്ങോലി മണ്ഡലം കോൺഗ്രസ് സെക്രട്ടറി ബിജു പുരുഷോത്തമനെ കരീലകുളങ്ങരയാണ് അറസ്റ്റിലായത്. നല്ല ഫോട്ടോയില്ലയെന്ന് അറിയിച്ചപ്പോൾ ഫോട്ടോയെടുത്ത് തരാമെന്ന് പറഞ്ഞ് വീട്ടിനകത്ത് കയറി കടന്നുപിടിക്കുകയായിരുന്നുവെന്നാണ് പരാതിക്കാരി പൊലീസിനെ അറിയിച്ചത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു