മരം കടപുഴകി വീണ് വീട് തകര്‍ന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



തില്ലങ്കേരി: മരം കടപുഴകി വീണ് വീട് തകര്‍ന്നു. തില്ലങ്കേരി വേങ്ങരച്ചാലിലെ ജനാര്‍ദ്ദനന്റെ വീടാണ് ഭാഗികമായി തകര്‍ന്നത്. തകര്‍ന്ന വീട് പഞ്ചായത്ത് വില്ലേജ് അധികൃതര്‍ സന്ദര്‍ശിച്ച് നാശ നഷ്ടങ്ങള്‍ വിലയിരുത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രന്‍, യു.സി നാരായണന്‍ എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha