ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചു കയറി അപകടം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പഴയങ്ങാടി: -പാചകവാതകവുമായി മംഗളൂരുവിൽനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കർലോറി കടയിലേക്ക് ഇടിച്ചുകയറി.

അപകടത്തിൽ ടാങ്കർലോറി ഡ്രൈവർ ഡിണ്ടിഗൽ മധുരമീനാക്ഷി നഗറിലെ ഈശ്വരന്‌ (46) പരിക്കേറ്റു. എരിപുരം ട്രാഫിക് സർക്കിളിന് സമീപം തിങ്കളാഴ്ച രാത്രി 10.15-നാണ് അപകടം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha