ഒന്നര പതിറ്റാണ്ട് മുൻപ് ചമ്പാട് പ്രവർത്തനം തുടങ്ങിയ സൈഗോ മൊബൈൽ ഷോപ്പ് എട്ട് ഷോറൂമുകളിലായി ഇന്ന് പ്രവർത്തിക്കുന്നുണ്ട്. തലശ്ശേരി, പാനൂർ കൂത്തുപറമ്പ് ,ദുബായ് എന്നിവിടങ്ങളിലാണ് ഷോറൂം പ്രവർത്തിക്കുന്നത്.
കാലത്തിൻ്റെ മാറ്റങ്ങൾക്കനുസൃതമായി ഏറ്റവും മികച്ച സൗകര്യം ഒരുക്കിയാണ് സൈ ഗോ മൾട്ടി ബ്രാൻഡ് മൊബൈൽ സ്റ്റോറിൻ്റെ തലശ്ശേരി പഴയ സ്റ്റാൻ്റിലെ ഷോറും അണിഞ്ഞൊരുങ്ങിയത്.
ഉദ്ഘാടനത്തിൻ്റെ ഭാഗമായി ഒട്ടനവധി ഓഫറുകളും മാനേജ്മെൻ്റ് ഒരുക്കിയിട്ടുണ്ട്. 5 മുതൽ 50 ശതമാനം വരെ വില കുറവും ഒട്ടനവധി ആകർഷക സമ്മാനങ്ങളുമാണ് നൽകുന്നത്.
അതിവിപുലമായ മൊബൈൽ അക്‌സസറീസ് കലക്ഷനും കോസ്റ്റമർ കാണ്കെ ലൈവ് മൊബൈൽ സർവീസും ZYGO നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു.....
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു