കോഴിക്കോട് ഉണ്ടായ വാഹനാപകടത്തിൽ കാക്കയങ്ങാട് സ്വദേശിയായ യുവാവ് മരിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 9 April 2022

കോഴിക്കോട് ഉണ്ടായ വാഹനാപകടത്തിൽ കാക്കയങ്ങാട് സ്വദേശിയായ യുവാവ് മരിച്ചു

കോഴിക്കോട് ഉണ്ടായ വാഹനാപകടത്തിൽ കാക്കയങ്ങാട് സ്വദേശിയായ യുവാവ് മരിച്ചു


കാക്കയങ്ങാട്: കോഴിക്കോട് ഉണ്ടായ വാഹനാപകടത്തിൽ കാക്കയങ്ങാട് സ്വദേശിയായ യുവാവ് മരിച്ചു. തൊണ്ടയാട് ബൈപ്പാസിൽ ഇന്നലെ രാത്രി ബൈക്കിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ സോബിത്ത് (23) ആണ് മരിച്ചത്. കാക്കയങ്ങാടെ പത്മശ്രീയിലെ ഓട്ടോഡ്രൈവർ രാമചന്ദ്രൻ - സനില ദമ്പതികളുടെ മകനാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog