പേരാവൂർ താലൂക്ക് ആശുപത്രിയിൽ നഴ്സിങ്ങ് അസിസ്റ്റൻറ്,ഹോസ്പിറ്റൽ അന്റൻഡന്റ് ( ഗ്രേഡ് II ),ഫാർമസിസ്റ്റ്,സ്റ്റാഫ് നഴ്സ്,ഡയാലിസിസ് ടെക്നീഷ്യൻ,ഡോക്ടർ ( Modern Medicine ) എന്നീ ഒഴിവുകളുണ്ട്.പി.എസ്.സി നിർദ്ദേശിക്കുന്ന യോഗ്യത,ആസ്പത്രിയിൽ ജോലിപരിചയമുള്ളവർക്ക് മുൻഗണന,പ്രായം 50 വയസിന് താഴെ.ആദ്യ രണ്ട് തസ്തികകളിൽ 26നും ബാക്കിയുള്ളവക്ക് 27നും അഭിമുഖം നടക്കും.രജിസ്ട്രേഷൻ അതാത് ദിവസം രാവിലെ 10 മുതൽ 10.30 വരെ.ദിവസവേതനാടിസ്ഥാനത്തിൽ നിയമനം. ഫോൺ.04902444355.
പേരാവൂർ താലൂക്ക് ആശുപത്രിയിൽ ജോലി ഒഴിവുകൾ
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു