ജൽജീവൻ മിഷൻ പ്രവർത്തികൾ ആരംഭിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ജൽജീവൻ മിഷൻ പ്രവർത്തികൾ ആരംഭിച്ചു.

കേന്ദ്ര സർക്കാർ, സംസ്ഥാനസർക്കാർ, പഞ്ചായത്ത് സംയുക്തമായി 43 കോടി രൂപ ചെലവിൽ കൊളച്ചേരി പഞ്ചായത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതാണ് പദ്ധതി.
ആയതിന്റെ ഭാഗമായി മുഴുവൻ ഭാഗങ്ങളിലേക്കും പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ പ്രവർത്തികൾ ആരംഭിച്ചു. 
ഇതിനോടനുബന്ധിച്ച പഞ്ചായത്ത് ഓഫീസിൽ നടന്ന യോഗത്തിൽ വാട്ടർ അതോറിറ്റി അധികൃതർ പദ്ധതി വിശദീകരിച്ചു പാടിക്കുന്നിൽ സ്ഥാപിക്കുന്ന പുതിയ ടാങ്കിൽ നിന്നാണ് വെള്ളം വിതരണം ഉണ്ടാവുക എല്ലാ ദിവസവും വെള്ളം വിതരണം ഉണ്ടാവുക വഴി ചില ഭാഗങ്ങളിൽ വെള്ളം കിട്ടാത്ത അവസ്‌ഥ ഒഴിവാകും റോഡുകൾക്ക് പരമാവതി കേടുപാടുകൾ വരുത്താതെ പൈപ്പ് ലൈൻ സ്ഥാപിക്കുമെന്നും അറിയിച്ചു. ഓരോ വീടിനും കണക്ഷൻ സ്ഥാപിച്ചു നൽകും ആവശ്യമില്ലാത്തവർ എഴുതി നൽകിയാൽ മാത്രമേ ഒഴിവാക്കുകയുളൂ കണക്ഷൻ നൽകുന്ന സമയത്ത് സ്പോട്ടിൽ വെച്ചാണ് ഓൺലൈനായി അപേക്ഷൾ തയ്യാറാക്കുക.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha