മട്ടന്നൂരിൽ ക്ഷേത്ര കവർച്ച; ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മട്ടന്നൂരിൽ ക്ഷേത്ര കവർച്ച; ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു


മട്ടന്നൂർ: മട്ടന്നൂരിനടുത്ത് കിളിയങ്ങാട് രണ്ട് ക്ഷേത്രങ്ങളിൽ കവർച്ച. ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ചു.
കിളിയങ്ങാട് ഇയ്യാട്ട് ശ്രീമഹാവിഷ്ണുക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു. മൂന്നുമാസമായി ഭണ്ഡാരങ്ങൾ തുറന്നിട്ടില്ലെന്നും ഇരുപതിനായിരത്തോളം രൂപ ഭണ്ഡാരങ്ങളിൽ ഉണ്ടായേക്കാമെന്നും ക്ഷേത്രസമിതി വ്യക്തമാക്കി. പ്രസിഡന്റ് കുംഭനില്ലത്ത് രാധാകൃഷ്ണൻ നമ്പൂതിരി മട്ടന്നൂർ പൊലീസിൽ പരാതിനൽകി. കിളിയങ്ങട് ശ്രീഇളംകരുമകൻ ക്ഷേത്രത്തിലും ഭണ്ഡാരംകുത്തിത്തുറന്നാണ് മോഷണം നടന്നത്.
മട്ടന്നൂർ പൊലീസ് അന്വേഷണമാരംഭിച്ചു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha