സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Saturday, 23 April 2022

സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചു

ഇരിക്കൂർ മുൻ എം.എൽ. എ. ശ്രീ കെ. സി. ജോസഫിൻ്റെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ചു എള്ളരിഞ്ഞി ശ്രീ. ചോന്നമ്മകോട്ടം ക്ഷേത്രത്തിനു മുൻവശം ശ്രീകണ്ഠപുരം-പയ്യാവൂർ മെയിൻ റോഡിൽ സ്ഥാപിച്ച എൽ. ഇ. ഡി ലൈറ്റിംഗ് സിസ്റ്റത്തിൻ്റെ ഉദ്‌ഘാടന കർമ്മം മുനിസിപ്പൽ ചെയർപേഴ്സൺ ഡോ. കെ. വി. ഫിലോമിന ടീച്ചർ സ്വിച്ച് ഓൺ ചെയ്തു നിർവ്വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, പി പി ചന്ദ്രാംഗദൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ശ്രീ. കെ. ശിവദാസൻ, കൗൺസിലർ ഓ കെ പ്രദീപൻ,ഡിസിസി സെക്രട്ടറി കെ പി ഗംഗാധരൻ, സി. കെ. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.  പരിസരവാസികളും സന്നിഹിതരായി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog