സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം സി ജോസഫൈൻ അന്തരിച്ചു.ഇന്നലെയാണ് ജോസഫൈൻ പ്രതിനിധി സമ്മേളന വേദിയിൽ കുഴഞ്ഞ് വീണത്. കണ്ണൂർ എ കെ ജി ആശുപത്രിയിലായിരുന്നു അന്ത്യം. വനിതാ കമ്മീഷൻ മുൻ അധ്യക്ഷയാണ് എം സി ജോസഫൈൻ
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു
Post a Comment