മലപ്പട്ടം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍നിര്‍വ്വഹിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മലപ്പട്ടം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍
നിര്‍വ്വഹിച്ചു. ഭൂരഹിതരായ മുഴുവൻ പേർക്കും ഭൂമിയും വീടില്ലാത്ത മുഴുവൻ പേർക്കും വീടും നൽകുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. സർക്കാർ ഓഫീസുകളെ സ്മാർട്ടാക്കുന്ന പ്രവർത്തനം പുരോഗമിക്കുകയാണ്. തളിപ്പറമ്പിൽ റവന്യു ടവർ നിർമ്മാണം വൈകാതെ തന്നെ നടക്കും.
2018-19 വർഷത്തെ പ്ലാൻ സ്കീമിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചിലവിലാണ് വില്ലേജ് ഓഫീസിനായി റവന്യു വകുപ്പ് ഇരുനില കെട്ടിടം നിർമ്മിച്ചത്. താഴത്തെ നിലയിൽ ഡോക്യുമെന്റ് സ്റ്റോർ, ഡൈനിംഗ് സ്‌റ്റെയർ റും എന്നിവയും ഒന്നാം നിലയിൽ ഓഫീസ്, വില്ലേജ് ഓഫീസറുടെ മുറി, കാത്തിരിക്കാനുള്ള ഇടം എന്നിവയുമാണ് ഒരുക്കിയിട്ടുള്ളത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha