അഞ്ചരക്കണ്ടിയിൽ യുവാവിനേ വെട്ടേറ്റ നിലയിൽ കണ്ടത്തി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 6 April 2022

അഞ്ചരക്കണ്ടിയിൽ യുവാവിനേ വെട്ടേറ്റ നിലയിൽ കണ്ടത്തിമുരിങ്ങേരി ആലക്കലിൽ യുവാവിന് വെട്ടേറ്റു

              
അഞ്ചരക്കണ്ടി

മുരിങ്ങേരി ആലക്കലിൽ യുവാവിന് വെട്ടേറ്റു. ആലക്കൽ മുരുക്കൽ ഹൗസിൽ കുന്നുമ്പ്രത്ത് ബിജു (45) വിനാണ് വെട്ടേറ്റത്.ഇന്ന് രാത്രി 7-30നാണ് സംഭവം ഇടതുകാലിനും കൈക്കും മുറിവേറ്റ ഇയാളെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട്  മമ്പറം മൈലുള്ളി മെട്ട സ്വദേശികളായ മൂന്ന് പേർ ചക്കരക്കൽ പോലീസിൻ്റെ കസ്റ്റഡിയിലുണ്ട്. എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog