കെ സ്വിഫ്റ്റ് യാത്ര ആരംഭിച്ചത് മുതൽ ഇത് നാലാമത്തെ അപകടമാണ് ഉണ്ടായിരിക്കുന്നത് ഇന്ന് പുലർച്ചെ മറ്റൊരു അപകടത്തിൽ ഒരാൾ മരണപെട്ടിരുന്നു. സമാന സംഭവത്തിൽ തമിഴ്നാട്ടിലും ബസ് അപകടത്തിൽ പെട്ടിരുന്നു.
ലക്ഷങ്ങൾ ചിലവഴിച്ച പദ്ധതി തുടക്കത്തിൽ തന്നെ ലക്ഷങ്ങൾ ബാധ്യതയുണ്ടാവുന്ന സ്ഥിതിയാണ് നിലവിൽ ഉണ്ടായിരിക്കുന്നത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു