ക​ണ്ണൂ​രി​ൽ അ​ഞ്ജാ​ത​ൻ ട്രെ​യി​നി​ന് മു​ന്നി​ൽ ചാ​ടി ജീവനൊടുക്കി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​രി​ൽ അ​ഞ്ജാ​ത​ൻ ട്രെ​യി​നി​ന് മു​ന്നി​ൽ ചാ​ടി ജീവനൊടുക്കി


ക​ണ്ണൂ​ർ: താ​ഴെ ചൊ​വ്വ റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പം അ​ഞ്ജാ​ത​ൻ ട്രെ​യി​നി​ന് മു​ന്നി​ൽ ചാ​ടി ആത്മഹത്യ ചെയ്തു. രാ​വി​ലെ ഒ​ൻ​പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

പാ​ള​ത്തി​ന് സ​മീ​പം നി​ന്നി​രു​ന്ന​യാ​ൾ ട്രെ​യി​ൻ അ​ടു​ത്ത് എ​ത്തി​യ​പ്പോ​ൾ മു​ന്നി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha