ഹരിത കർമ്മ സേന - മുച്ചക്ര വാഹനം ഏറ്റുവാങ്ങി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഹരിത കർമ്മ സേന - മുച്ചക്ര വാഹനം ഏറ്റുവാങ്ങി.
ശുചിത്വ മിഷൻ - പഞ്ചായത്ത് സംയുക്ത പദ്ധതിയിൽ ഹരിത കർമ്മ സേനയ്ക്ക് പുതുതായി വാങ്ങിയ മെറ്റീരിയൽ കളക്ഷൻ വാഹനം (ഇലക്ട്രിക്ക്) ബഹുമാനപ്പെട്ട പഞ്ചായത്ത് മിനിസ്റ്റർ എം വി ഗോവിന്ദൻ മാസ്റ്ററിൽ നിന്നും കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി അബ്ദുൽ മജീദ് അവർകൾ ഏറ്റുവാങ്ങി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha