ഉളിക്കൽ നുച്ചിയാട് ചെങ്കൽ പണയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽ പരിക്കേറ്റവരിൽ ഒരാൾ മരണപെട്ടു
ആസാം സ്വദേശി മിഥുൻ (33)ആണ് മരണപെട്ടത്
ഇന്ന് കാലത്താണ് അപകടം ഉണ്ടായത് പരിക്കേറ്റ രണ്ട് പേര് കണ്ണൂർ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു മിഥുൻ മരണപ്പെടുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു