മലപ്പട്ടത്ത് നെൽപാടങ്ങൾ തരിശിടുന്നത് ഒഴിവാക്കണമെന്ന് സി.പി.ഐ. മലപ്പട്ടം ലോക്കൽ സന്മേളനം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മലപ്പട്ടത്ത് നെൽപാടങ്ങൾ തരിശിടുന്നത് ഒഴിവാക്കണമെന്ന് സി.പി.ഐ. മലപ്പട്ടം ലോക്കൽ സന്മേളനം


മലപ്പട്ടത്ത് നെൽപാടങ്ങൾ തരിശിടുന്നത് ഒഴിവാക്കണമെന്ന് സി.പി.ഐ. മലപ്പട്ടം ലോക്കൽ സന്മേളനം ആവശ്യപ്പെട്ടു. കൊളന്ത കെ.രാഘവൻ മാസ്റ്റർ നഗറിൽ ആരംഭിച്ച സമ്മേളനം സി.പി.ഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ സി.പി.മുരളി ഉദ്ഘാടനം ചെയ്തു കെ. യം. മനോജ് അധ്യക്ഷനായി.കെ.സി. ചന്ദ്രൻ പതാകയുയർത്തി. ടി.കെ. സുജാത രക്തസാക്ഷി പ്രമേയവും . സി.രാധാകൃഷണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha