അപകട പരമ്പര ഒഴിയാതെ ചാലോട് ടൗൺ. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 2 April 2022

അപകട പരമ്പര ഒഴിയാതെ ചാലോട് ടൗൺ.


ചാലോട് ജങ്ഷനിൽ ഇന്ന് പുലർച്ചെ പന്ത്രണ്ട് .മണിയോടെ ഫ്രൂട്സ് കയറ്റി വന്ന പിക്കപ്പും മാരുതി 800 ആണ് ആക്സിഡന്റ് ആയത്. കാറിൽ ഉണ്ടായിരുന്ന 2 യാത്രികർക്കും പിക്കപ്പ് ഡ്രൈവർക്കും പരിക്കേറ്റു. ഇവരെ സമീപത്തുള്ളവർ ആശുപത്രിയിൽ എത്തിച്ചു. കാറിനും പിക്കപ്പിനും നല്ല കേടുപാടുകൾ ഉണ്ടായി പിക്കപ്പിൽ നിന്നും ഓയിലും ഡീസലും ലീക്ക് ആയി റോഡിലേക്ക് ഒലിച്ചിറങ്ങി മട്ടന്നൂർ ഫയർഫോഴ്സ് സ്ഥലത്തെത്തി റോഡ് ക്ലീൻ ചെയ്തു. മട്ടന്നൂർ പോലീസും സംഭവ സ്ഥലത്തു എത്തിയിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog