പെരിങ്ങത്തൂരിൽ ബോംബ് സ്ഫോടനം;14 കാരന്റെ കൈപ്പത്തി ചിതറി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പെരിങ്ങത്തൂരിൽ ബോംബ് സ്ഫോടനം;14 കാരന്റെ കൈപ്പത്തി ചിതറി



ആക്രി സാധനങ്ങൾ കൈകാര്യം ചെയ്യുന്നതിനിടയിലാണ് അന്യ സംസ്ഥാനകാരനായ 14 കാരന് ബോംബ് പൊട്ടി പരിക്കേറ്റത്.കൈപത്തി ചിതറി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം ചൊക്ലി മെഡിക്കൽ സെന്ററിലും പിന്നീട് തലശേരി സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.സംഭവത്തെ കുറിച്ച് നാദാപുരം പൊലീസ് അന്വേഷണം തുടങ്ങി.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha