സപ്ലൈകോയുടെ ഉത്സവ ചന്തകൾ 11 മുതൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 7 April 2022

സപ്ലൈകോയുടെ ഉത്സവ ചന്തകൾ 11 മുതൽ

സപ്ലൈകോയുടെ ഉത്സവ ചന്തകൾ 11 മുതൽ


വിഷു-ഈസ്റ്റർ-റംസാൻ വിശേഷാൽ സപ്ലൈകോ ചന്തകൾ ഈമാസം 11-ന് ആരംഭിക്കും.മേയ് മൂന്നുവരെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും ഉത്സവച്ചന്തകൾ പ്രവർത്തിക്കും.

സംസ്ഥാനത്താകെ 21 മൊബൈൽ വാഹനങ്ങളിലൂടെ ന്യായവിലയ്ക്ക് സാധനങ്ങൾ ലഭ്യമാക്കും.
വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ നടപടിയെടുക്കും.വിഷുവിന് കിറ്റ് വിതരണമുണ്ടാകില്ലെന്നും ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog