കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 1083 ഗ്രാം സ്വർണ്ണം പിടികൂടി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 11 April 2022

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 1083 ഗ്രാം സ്വർണ്ണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 1083 ഗ്രാം സ്വർണ്ണം പിടികൂടി

11.04.2022മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 1083 ഗ്രാം സ്വർണ്ണം പിടികൂടി.ഇന്ന് പുലർച്ചെ ഗോ എയർ വിമാനത്തിൽ അബുദാബിയിൽ നിന്ന് എത്തിയ യാത്രക്കാരനിൽ നിന്ന് 56,31,600 ലക്ഷം രൂപയുടെ 1083 ഗ്രാം സ്വർണം പിടികൂടി. ഇയാളുടെ മലാശയത്തിൽ 4 ക്യാപ്സ്യൂൾ സ്വർണ സംയുക്തം ഒളിപ്പിച്ച നിലയിൽ ആയിരുന്നു . കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പതിവ് പരിശോധനയിലാണ് ഇയാളെ കണ്ടത്. അസി. കമ്മീഷണർ ഇ വികാസ്, സൂപ്രണ്ട് മാരായ 
M C പ്രശാന്ത്,ജ്യോതി ലക്ഷ്മി.
ഇൻസ്പെക്ടർമാരായ ജുബേർഖാൻ, രാംലാൽ, സൂരജ് ഗുപ്ത, സന്ദീപ്, നിവേദിതിത. എന്നിവരുടെ നേതൃത്വത്തിൽ പരിശോധന.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog