മജീഷ്യൻ ആൽവിൻ റോഷൻ കണ്ണൂരിനു (പാപ്പിനിശ്ശേരി ) URF (യൂണിവേഴ്സൽ റെക്കോർഡ് ഫോറം)ന്റെ സ്പെഷ്യൽ Honour Hall of fame Award കരസ്ഥമാക്കി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 10 March 2022

മജീഷ്യൻ ആൽവിൻ റോഷൻ കണ്ണൂരിനു (പാപ്പിനിശ്ശേരി ) URF (യൂണിവേഴ്സൽ റെക്കോർഡ് ഫോറം)ന്റെ സ്പെഷ്യൽ Honour Hall of fame Award കരസ്ഥമാക്കി

മജീഷ്യൻ  ആൽവിൻ റോഷൻ കണ്ണൂരിനു  (പാപ്പിനിശ്ശേരി ) URF (യൂണിവേഴ്സൽ റെക്കോർഡ് ഫോറം)ന്റെ സ്പെഷ്യൽ Honour Hall of fame Award കരസ്ഥമാക്കി 

കൊൽക്കത്തയിൽ JW Marriott ഇന്റർനാഷണൽ ഹോട്ടലിൽ മാർച്ച്‌ 5നു  നടന്ന വേൾഡ് ടാലന്റ് ഫെസ്റ്റിവൽ 2022 ൽ കേരളത്തിലെ മജിഷ്യന്മാരിൽ നിന്നും തിരഞ്ഞെടുത്ത കണ്ണൂരിന്റെ സ്വന്തം മജീഷ്യൻ ആൽവിൻ റോഷൻ URF ഇന്റർനാഷണൽ ജൂറി  Mr Dr സുനിൽ ജോസഫ്,  URF ഏഷ്യൻ  ജൂറി  Mr Dr ജോൺസൻ ഇടിക്കുള  എന്നിവരിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.

തലകീഴായി 4മിനിറ്റ് 57സെക്കൻഡ്‌സ് മാജിക് അവതരിപ്പിച്ച റെക്കോർഡ് കരസ്ഥമാക്കിയ ആൽവിൻ കണ്ണുമൂടി കെട്ടി 1മിനിറ്റ് കൊണ്ട് 32 മാജിക്‌ ട്രിക്കുകൾ അവതരിപ്പിച്ചു നിലവിലെ റെക്കോർഡ് ബ്രേക്ക് ചെയ്ത് ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ നിന്നുള്ള സ്ഥിരീകണത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണിപ്പോൾ.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog