കൊടും വേനലിൽ കുടിനീരുമായി DYFI യൂണിറ്റ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൊടുo വേനലിൽ കുടിനീരുമായി DYFI യൂണിറ്റ്



കൊടുo വേനലിൽ കുടിനീരുമായി DYFI. 
DYFI നാറാത്ത് യൂണിറ്റ് ദാഹജല പന്തൽ ഉൽഘാടനം DYFI മയ്യിൽ ബ്ലോക്ക് കമ്മിറ്റി അംഗം സ: ഷാജി ഉൽഘാടനം ചെയ്തു ചടങ്ങിൽ cpm നാറാത്ത് ടൗൺ ബ്രാഞ്ച് സെക്രട്ടറി കെ.രാമകൃഷ്ണൻ DYFI നാറാത്ത് മേഖല പ്രസിഡണ്ട് സഫീർ പാമ്പുരുത്തി മേഖല കമ്മിററി അംഗം ലിധിൻ ദേവ് യൂണിറ്റ് സെകട്ടറി അജ്മൽ പി ജിധിൻ എന്നിവർ പങ്കെടുത്തു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha