മുന്നേറാം ആത്മവിശ്വാസത്തോടെ പദ്ധതിക്ക് തുടക്കമായി. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Wednesday, 2 March 2022

മുന്നേറാം ആത്മവിശ്വാസത്തോടെ പദ്ധതിക്ക് തുടക്കമായി.

പഴയന്നൂർ ഗവൺമെൻറ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന മുന്നേറാം ആത്മവിശ്വാസത്തോടെ പദ്ധതിയ്ക്ക് തുടക്കമായി.കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വി മിനി പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ് ബാബു ബാബു പദ്ധതി വിശദീകരിച്ചു.ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പികെ ജിഷ ,പഞ്ചായത്ത് മെമ്പർ ഷബീർ എടയന്നൂർ,പിടിഎ പ്രസിഡണ്ട് റിയാസ് കെ., വൈസ് പ്രസിഡന്റ് പി.പി ഹാഷിം, സ്കൂൾ വികസന സമിതി കൺവീനർ എ.സി നാരായണൻ ,പ്രിൻസിപ്പൽ മാരായ പി വി ഷാജി റാം, ടി നിഷിദ് ,ഹെഡ്മാസ്റ്റർ ജി. ശ്രീകുമാർ ,കെ ബിന്ദു , പി.കെ പ്രേമരാജൻ എന്നിവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog