കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട,വിപണിയിൽ ഒരു കോടിയോളം വിലമതിക്കുന്ന മയക്കുമരുന്നുമായി പിടിയിലായായത് ദമ്പതികൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട
കണ്ണൂർ : കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട,കണ്ണൂർ തെക്കീ ബസാറിലേ പാർസൽ സർവീസ് ഷോപ്പിൽ നിന്നുമാണ് കണ്ണൂർ ടൗൺ എസ് ഐ രണ്ട് കോടി വില വരുന്ന മയക്കുമരുന്ന് പിടികൂടിയത്.
രണ്ട് കിലോ തൂക്കം വരുന്ന മയക്കുമരുന്നാണ് പിടികൂടിയത് . സംഭവത്തിൽ കാപ്പാട് സ്വദേശികളായ ദമ്പതികൾ പിടിയിലായി അഫ്സൽ, ബൾക്കീസ് എന്നിവരാണ് പിടിയിലായത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha