ഉറൂട്ടേരി കരിമ്പിപുഴയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പെൺകുട്ടിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. തടിക്കടവ് മണലിങ്കൽ ഹൗസിൽ ജയിംസ് ബിൻസി ദമ്പതികളുടെ മകൾ ആൻമരിയ (12) ആണ് ഉറൂട്ടേരി കരിമ്പിപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തടിക്കടവ് സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് ആൻമരിയ.

വീട്ടിൽ നിന്നും കുട്ടിയെ കാണാതായതിനെ തുടർന്ന് അന്വേഷണം നടക്കുന്നതിന് ഇടയിലാണ് പുഴയിൽ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha