കാർ തോട്ടിലേക്ക് മറിഞ്ഞു. ആറ് പേർക്ക് പരിക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പേരാവൂർ: വെള്ളർവള്ളി വേരുമടക്കിയിൽ നിയന്ത്രണം വിട്ട കാർ കലുങ്കിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ആറ് പേർക്ക് പരിക്ക്.പരിക്കേറ്റ മാലൂർ ഷാജിദ മൻസിലിൽ ജമീല(55),ഷാജിദ(42),റിസ്വാന(20),ഫിദ(18),റഫീക്ക്(47),റിത്വാന(ഒരു വയസ്) എന്നിവരെ പേരാവൂർ സൈറസ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു .ശനിയാഴ്ച വൈകിട്ട് ആറിനാണ് അപകടം.ഇടിയുടെ ആഘാതത്തിൽ കലുങ്കിന്റെ പാർശ്വ ഭിത്തി തകർന്നു.പേരാവൂരിൽ നിന്നും മാലൂരിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha