സഞ്ജീവനി -ശൈലീ രോഗ നിർണ്ണയ ക്യാമ്പ് നടത്തി. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 23 March 2022

സഞ്ജീവനി -ശൈലീ രോഗ നിർണ്ണയ ക്യാമ്പ് നടത്തി.

വി.എച്ച് എസ് ഇ എടയന്നൂർ എൻ എസ് എസ് യൂനിറ്റ് സൗജന്യ ജീവിത ശൈലീ രോഗ നിർണ്ണയ ക്യാമ്പ് , സഞ്ജീവനി , സംഘടിപ്പിച്ചു.പി ടി എ പ്രസിഡന്റ്‌ റിയാസിന്റെ അധ്യക്ഷതയിൽ ഡോക്ടർ രജീഷ പി.എം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നൂറിലധികം പേർ പങ്കെടുത്ത ക്യാമ്പിൽ സൗജന്യമായി ബ്ലഡ് ഷുഗർ, പ്രഷർ എന്നിവ വളന്റിയർമാർ പരിശോധിച്ചു നൽകി. ചടങ്ങിൽ പ്രോഗ്രാം ഓഫീസർ 
  വിനീഷ് പി. , അധ്യാപികയായ അനില വി.എ , വളന്റിയറായ ഫാത്തിമത്തുൽ ഫിദ സി എന്നിവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog