സംയുക്ത ട്രേഡ് യൂണിയന്റെ ഭാഗമായി ശിവപുരം മേഖലയുടെ ആഭിമുഖ്യത്തിൽ എരട്ടേങ്ങലിൽ നടക്കുന്ന രാപ്പകൽ സമരം സംഘടിപ്പിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 28 March 2022

സംയുക്ത ട്രേഡ് യൂണിയന്റെ ഭാഗമായി ശിവപുരം മേഖലയുടെ ആഭിമുഖ്യത്തിൽ എരട്ടേങ്ങലിൽ നടക്കുന്ന രാപ്പകൽ സമരം സംഘടിപ്പിച്ചു

സംയുക്ത ട്രേഡ് യൂണിയന്റെ ഭാഗമായി ശിവപുരം മേഖലയുടെ ആഭിമുഖ്യത്തിൽ എരട്ടേങ്ങലിൽ നടക്കുന്ന രാപ്പകൽ സമരം സംഘടിപ്പിച്ചു

ശിവപുരം: സംയുക്ത ട്രേഡ് യൂണിയന്റെ ഭാഗമായി ശിവപുരം മേഖലയുടെ ആഭിമുഖ്യത്തിൽ എരട്ടേങ്ങലിൽ നടക്കുന്ന രാപകൽ സമരം എ ഐ ടി യു സി നേതാവ് കേളമ്പത്ത് ഗോവിന്ദന്റെ അദ്ധ്യക്ഷതയിൽ ഡി വൈ എഫ് ഐ സംസ്ഥാന സെക്രടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. കർഷക തൊഴിലാളി ജില്ലാ കമ്മിറ്റി അംഗം ഇ നാരായണൻ, ഐ എൻ ടി യു സി നേതാവ് കാഞ്ഞിരോളിരാഘവൻ, സി ഐ ടി യു നേതാവ് കെ ഗോപി, വി ഹൈമാവതി, കെ പ്രമോദ് എന്നിവർ പങ്കെടുക്കുന്നു
Visit website

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog