വേനൽ മഴ മലയോരത്ത് കനത്ത നാശം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 24 March 2022

വേനൽ മഴ മലയോരത്ത് കനത്ത നാശം

വേനൽമഴയിലും കനത്ത കാറ്റിലും ആറളം മേഖലയിൽ കൃഷിനാശം


ആറളം വളയങ്കോട്ടെ ടി. എ. ജോസഫിന്റെ പറമ്പിലെ വാഴ, റബർ, തെങ്ങ്‌, കവുങ്ങ്‌, ജാതിക്ക മരങ്ങൾ എന്നിവ കാറ്റിൽ നശിച്ചു. പാറയ്‌ക്കൽ തോമസ്‌, പൂവത്തിങ്കൽ സിസിലി എന്നിവരുടെ കൃഷികളും കാറ്റിൽ നശിച്ചു. അമ്പലക്കാടിലെ ബാബു ഞാമത്തോലി, വെളിമാനത്തെ കുന്നത്തേട്ട്‌ അബ്രഹാം, വെട്ടിക്കാട്ടിൽ രാജപ്പൻ, തങ്കപ്പൻ, പൂഞ്ചാൽ ടൈറ്റസ്‌, ജോൺ തുടങ്ങിയ കർഷകരുടെ റബർ, കശുമാവ്‌, വാഴ കൃഷികൾ കാറ്റിൽ നിലംപൊത്തി. തൊഴുത്തും തകർന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog