മലപ്പുറത്ത് നിന്നും ഗോവയിലേക്ക് ഫുട്‌ബോൾ മത്സരം കാണാൻ പോയ യുവാക്കൾ കാഞ്ഞങ്ങാട് ബൈക്ക് അപകടത്തിൽ മരണപെട്ടു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 20 March 2022

മലപ്പുറത്ത് നിന്നും ഗോവയിലേക്ക് ഫുട്‌ബോൾ മത്സരം കാണാൻ പോയ യുവാക്കൾ കാഞ്ഞങ്ങാട് ബൈക്ക് അപകടത്തിൽ മരണപെട്ടു

കാഞ്ഞങ്ങാട് : മലപ്പുറത്തു നിന്നും കേരളാ ബ്ലാസ്റ്റേഴ്സിന്റെ കളി കാണാൻ ഗോവയിലേക്കു പോവുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ഇരു ചക്ര വാഹം മീൻ ലോറിയുമായി കൂട്ടിയടിച്ച് രണ്ടു പേർ മരിച്ചു സംസ്ഥാനപാത പാലക്കുന്നിനും ഉദമയ്ക്കും ഇടയിലാണ് അപകടം.  

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog