കേരളത്തിലേക്കുള്ള തീവണ്ടികളിൽ ഇന്നുമുതൽ ജനറൽ കോച്ചുകൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




കേരളത്തിലേക്കുള്ള ഏതാനും തീവണ്ടികളിൽ ജനറൽ കോച്ചുകൾ ബുധനാഴ്ച പുനഃസ്ഥാപിക്കും. ചെന്നൈ-തിരുവനന്തപുരം പ്രതിവാര എക്സ്‌പ്രസ് (12697), ചെന്നൈ- മംഗളൂരു മെയിൽ (12601), ചെന്നൈ സെൻട്രൽ-തിരുവനന്തപുരം മെയിൽ (12623), ചെന്നൈ സെൻട്രൽ-തിരുവനന്തപുരം എക്സ്‌പ്രസ് (12695) എന്നീ തീവണ്ടികളിലാണ് ജനറൽ കോച്ചുകൾ തിരിച്ചെത്തുന്നത്. മംഗളൂരു-പുതുച്ചേരി എക്സ്‌പ്രസിലും ബുധനാഴ്ച മുതൽ ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കുന്നുണ്ട്. കേരളത്തിലൂടെ ഓടുന്ന മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്‌പ്രസ്, മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്‌പ്രസ്, പാലക്കാട്-തിരുനെൽവേലി പാലരുവി എക്സ്‌പ്രസ്, മംഗളൂരു-പുതുച്ചേരി എക്സ്‌പ്രസ് എന്നീ തീവണ്ടികളിലും ജനറൽ കോച്ചുകൾ ബുധനാഴ്ച പുനഃസ്ഥാപിക്കും.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha