മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എയു​മാ​യി യു​വാ​വ് അറസ്റ്റിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എയു​മാ​യി യു​വാ​വ് അറസ്റ്റിൽ


മാ​ന​ന്ത​വാ​ടി: മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. കാ​ര​ക്കാ​മ​ല ആ​നാ​ണ്ടി വീ​ട്ടി​ൽ മു​ഹ​മ്മ​ദ് നി​ബി​ൻ നി​ഹാ​ദ് (25) അ​റ​സ്റ്റി​ലാ​യ​ത്.

കഴിഞ്ഞ ദിവസം രാ​ത്രി തോ​ണി​ച്ചാ​ൽ പെ​ട്രോ​ൾ പ​മ്പിനു സ​മീ​പ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​യി​ലാ​ണ് ഇ​യാ​ളു​ടെ പ​ക്ക​ൽ​ നി​ന്നും 175 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു.


ഇ​യാ​ൾ മു​മ്പ് എ​ക്സൈ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ക​ഞ്ചാ​വു കേ​സി​ലും പ്ര​തി​യാ​ണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha