തൃശൂർ:ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങള്‍ ഇടപാടുകാര്‍ അറിയാതെ പണയംവച്ച ബ്രാഞ്ച് മാനേജര്‍ അറസ്റ്റില്‍.മണപ്പുറം ഫൈനാന്‍സ് ബ്രാഞ്ച് മാനേജര്‍ രാഖിയെയാണ് (33) അറസ്റ്റ് ചെയ്തത്. ഇടപാടുകാര്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരുന്ന ആഭരണങ്ങള്‍ കൂടുതല്‍ തുകക്ക് പണയം വെച്ച് തട്ടിയെന്നാണ് കേസ്.
14,47,000 രൂപയുടെ ആഭരണങ്ങളാണ് രാഖി സ്വന്തം പേരിലും മറ്റുള്ളവരുടെ പേരിലുമായി പണയം വെച്ച് തട്ടിയത്. ലോക്കറില്‍ സൂക്ഷിച്ച ആഭരണങ്ങള്‍ തിരിച്ചു തരുന്നില്ലെന്ന ഇടപാടുകാരുടെ പരാതി പ്രകാരം ഓഡിറ്റ് നടത്തിയപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്. 13 വര്‍ഷമായി മണപ്പുറം ഫൈനാന്‍സ് പുന്നംപറമ്പ് ബ്രാഞ്ചിലെ മാനേജറാണ് രാഖി.
Harrah's Cherokee Casino & Hotel - MapYRO
ReplyDeleteFind your way around casino-roll.com the casino, find where communitykhabar everything is https://sol.edu.kg/ located with the most 출장샵 up-to-date information about Harrah's Cherokee Casino & Hotel in https://septcasino.com/review/merit-casino/ Cherokee, NC.