വനിതകൾ തയ്യാർ ; മാങ്ങാട്ടിടം പഞ്ചായത്തിൽ ഇനി ശുദ്ധമായ പാലെത്തും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




ശങ്കരനല്ലൂർ ക്ഷീരസംഘവും, മാങ്ങാട്ടിടം പഞ്ചായത്ത് കുടുംബശ്രീയും ചേർന്നാണ് വേറിട്ട പരിപാടി സംഘടിപ്പിക്കുന്നത്. പാലുമായി വീടുകളിലേക്ക് പദ്ധതി വെള്ളിയാഴ്ച 2.30 മുതൽ ആരംഭിക്കും. മാർച്ച് 21 ന് ഔപചാരികമായ ഉദ്ഘാടനം കൂത്തുപറമ്പ് ബ്ലോക്ക് ക്ഷീര സംഗമവേദിയിൽ വെച്ച് മട്ടന്നൂർ മണ്ഡലം എം.എൽ.എ ശൈലജ ടീച്ചർ നിർവ്വഹിച്ചിരുന്നു. ഇരുചക്രവാഹനങ്ങളിൽ

ശുദ്ധമായ പശുവിൻ പാൽ വീടുകളിൽ എത്തിക്കുന്ന പദ്ധതിക്ക് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha