വിജയികളെ അനുമോദിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 22 March 2022

വിജയികളെ അനുമോദിച്ചു

എടയന്നൂർ ഗവർമെന്റ് വോക്കെഷണൽ ഹയർ സെക്കന്ററി സ്കൂൾ എൽ എസ് എസ് യു എസ്  എസ്  എസ് ജേതാക്കളെയും   പ്രതിഭകളെയും  ആദരിച്ചു

ചാലോട് : എടയന്നൂർ GVHSS LSS USS ജേതാക്കളെയും. കായിക പ്രതിപകൾ. വിരമിക്കുന്ന അധ്യാപകരായ അംബുജാക്ഷി ടീച്ചർ പി വി.അംബിക ടീച്ചർ സി എം വി എന്നിവരെയും ആദരിച്ചു. പി ടി എ പ്രസിഡന്റ്‌ റിയാസ് എടയന്നൂരിന്റെ അധ്യക്ഷൻ തലശ്ശേരി വിദ്യാഭ്യാസ ജില്ല DEO  എ പി അംബിക ഉദ്ഘാടനം നിർവഹിച്ചു.  ശ്രീകുമാർ ജി.ഹാഷിം പി പി. ഷാജി റാം പി വി. നിഷീദ്  ടി. ബിന്ദു കെ. പ്രേമരാജൻ പി കെ. ശ്രീകല വി  കെ. ശ്രീലേഖ കെ. ഡോ :റമീസ് കെ. ഇന്ദിര കെ എന്നിവർ സംസാരിച്ചു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog