ഏഴാം കടലിനക്കരെയും ആറാടി മമ്മൂട്ടി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 4 March 2022

ഏഴാം കടലിനക്കരെയും ആറാടി മമ്മൂട്ടിമസ്കറ്റ് : ഒമാൻ മമ്മൂട്ടി ഫാൻസ്‌ വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒമാൻ അവന്യുസ് മാളിൽ ഭീഷ്മ പർവ്വം ഫാൻസ്‌ ഷോ നടത്തി.

അവന്യുസ് മാളിലെ സിനിപൊളീസിൽ നടത്തിയ പ്രദർശനം കേക്ക് മുറിച്ചും മധുരം വിതരണം നൽകിയും ആരാധകർ ആഘോഷിച്ചു.

നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന ഭീഷ്മപർവ്വം മികച്ച പ്രേക്ഷക അഭിപ്രായം ഇതിനോടകം തന്നെ നേടിയിട്ടുണ്ട്.
അമൽ നീരദ് മമ്മൂട്ടി കൂട്ട്കെട്ടിന് 14വർഷത്തെ ഇടവേളയാണ് ഇതോടെ മാറിയത്.
പ്രദർശനചടങ്ങിനു പ്രസിഡന്റ് ഹാഷിം,
സെക്രട്ടറി ഗഫൂർ,
വൈസ് പ്രസിഡന്റ്
അസ്‌കർ,
ജോയിൻ സെക്രട്ടറി
വിശ്വാസ്,
ട്രഷറർ ആഷിക്,
കമ്മിറ്റി അംഗം 
സുബിൻ എന്നിവ നേതൃത്വം നൽകി.

റിപ്പോർട്ടർ
ടി കെ എൻ 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog